മാന്നാർ : കുട്ടമ്പേരൂർ നെല്ലിക്കോമത്ത് കാവിൽ വിശ്വനാഥൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ : അനീഷ്, ശ്രീവിദ്യ, ശ്രീധന്യ. മരുമക്കൾ : ജോബിനി, വിനോദ്, അഭിലാഷ്.