ഓച്ചിറ: പ്രയാർ തെക്ക് ആലുംപീടിക ചാന്നാംചേരിൽ സുരേഷ് (61) നിര്യാതനായി.
സംസ്കാരം ഇന്ന് വൈകിട്ട് 5ന്. ഭാര്യ: അമ്പിളി. മകൾ: നീതു. സഞ്ചയനം: തിങ്കൾ രാവിലെ 7ന്.