കായംകുളം: ഗോവിന്ദമുട്ടം മഠത്തിൽ എൻ.ഗോപാലകൃഷ്ണപിള്ള (84) നിര്യാതനായി.
സംസ്ക്കാരം ഇന്ന് 4ന്. ഭാര്യ: വിജയമ്മ. മക്കൾ: പ്രദീപ്, ദീപ്തി. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, രജനി.