വള്ളികുന്നം: വള്ളികുന്നം പദ്മനാഭം ഗോവിന്ദാശ്രമം ട്രസ്റ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികാഘോഷം തുടങ്ങി. ഏപ്രിൽ 8ന് സമാപിക്കും. 8 ന് രാവിലെ 8.45ന് അന്നദാനം, 9 ന് പ്രാണപ്രതിഷ്ഠാ വാർഷികം, 11ന് നൂറുംപാലും , വൈകിട്ട് 3ന് താലപ്പൊലി ഘോഷയാത്ര, കെട്ടുത്സവം.