ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പുത്തൂർ വീട്ടിൽ രുഗ്മിണിയമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11.30 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ജനാർദ്ദനൻ പിള്ള. മക്കൾ: രാജലക്ഷ്മി, വസന്ത ലക്ഷ്മി, രമാദേവി, രഘുനാഥൻപിള്ള, സുരേഷ് കുമാർ, രാജേഷ് കുമാർ, രമേഷ് കുമാർ, ജയലക്ഷ്മി. മരുമക്കൾ: രാജഗോപാൽ, ദീപ, മഞ്ജു, വിദ്യ, ദിവ്യ, നാരായണൻ, പരേതരായ ഗോവർദ്ധന ദാസ്, സതീശൻ.