ambala

അമ്പലപ്പുഴ: കോമന വടക്കേവീട്ടിൽ ബാലാനന്ദൻ (70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ബിജോയ്, വിജിത. മരുമകൻ: രാജേഷ്.