sds

മുതുകുളം: കടാമ്പള്ളിൽ വീട്ടിൽ ആര്യ ( 27, എസ്.ബി.ഐ സ്റ്റാഫ് തിരുമൂലപുരം തിരുവല്ല) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. അച്ഛൻ: ശ്രീകുമാർ. അമ്മ :രാജലക്ഷ്മി.