sd

നൂറനാട് :പടനിലം നടുവിലെ മുറി മീമിനിയത്ത് കിഴക്കേതിൽ ജി.രാമചന്ദ്രൻ (89) നിര്യാതനായി. ഭാര്യ പരേതയായ തുളസി. മക്കൾ:രാധാകൃഷ്ണൻ,രാധാമണി,അശോകൻ. മരുമക്കൾ: പരേതനായ ഡോ.വിദ്യാധരൻ,രാധാമണി,ഷീജ. സഞ്ചയനം 31ന് രാവിലെ 9ന്