
വള്ളികുന്നം: വള്ളികുന്നം ചാരുവിള പുത്തൻവീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ഭാരതി (84) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 2ന് വീട്ടുവളപ്പിൽ . മക്കൾ : വിജയൻ, രമേശൻ,പരേതനായ മോഹൻദാസ് , ദിനേശ് കുമാർ. മരുമക്കൾ : ലീല,അമ്പിളി, രേഖ, വിജി . സഞ്ചയനം വ്യാഴം രാവിലെ 8ന്