scs

വള്ളികുന്നം:വള്ളികുന്നം വല്ലാറ്റിൽ വീട്ടിൽ പ്രഹളാദന്റെ ഭാര്യ ഷീബ (48) നിര്യാതയായി.സംസ്കാരം ഇന്ന് പകൽ 12.30 ന് വീട്ടുവളപ്പിൽ.

മക്കൾ : ഗൗരിപ്രിയ, ശ്യാമപ്രിയ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7ന്.