എടത്വ :വരമ്പത്ത് പരേതനായ സക്കറിയ സ്റ്റീഫന്റെ ഭാര്യ ലിലാമ്മ സ്റ്റീഫൻ (76) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 3 ന് ആനപ്രമ്പാൽ മാർത്തോമ്മ പള്ളിയിൽ. മക്കൾ: ഷിബു, ഷിജു, ഷിനു (മൂവരും അബുദാബി). മരുമക്കൾ: റോസമ്മ, ലിനു (അബുദാബി), ആശ (അബുദാബി)