
ചെട്ടികുളങ്ങര: കണ്ണമംഗലം വടക്ക് പറപ്പള്ളിൽ യോഹന്നാൻ ഡാനിയൽ (കുട്ടപ്പൻ -80) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കണ്ണമംഗലം സെന്റ് ആൻഡ്രൂസ് മാർത്തോമ പള്ളിയിൽ. ഭാര്യ :അമ്മിണി യോഹന്നാൻ. മക്കൾ:മിനി,സിനി. മരുമക്കൾ: റെജി, പരേതനായ രാജു.