sd

തുറവൂർ:എഴുപുന്ന തെക്ക് വല്ലേത്തോട് മംഗലത്ത് വീട്ടിൽ പരേതനായ ഡോ. മുരളിയുടെ ഭാര്യ ഡോ.എൻ. സുദക്ഷിണ (83) നിര്യാതയായി.

മക്കൾ: ഡോ.മനു ,ഡോ. ജിനു.മരുമക്കൾ: ഡോ.സുജ, ഡോ.ജിഷ.