മുഹമ്മ : കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് പുത്തൻവെളിയിൽ രവീന്ദ്രൻപിള്ള (59 ) നിര്യാതനായി.
ഭാര്യ: രേഖ . മക്കൾ: പി.ആർ.രാഹുൽ (സാർജന്റ് ഇന്ത്യൻ എയർഫോഴ്സ്, ന്യൂഡൽഹി), വിമൽ കൃഷ്ണ ( ക്ലാർക്ക് താലൂക്ക് ഓഫീസ്, ചേർത്തല).
മരുമകൾ: ബിനി രാഹുൽ.