തലവടി : വെള്ളക്കിണർ പുത്തൻ പറമ്പ് മഠം പി ജി രാമനാഥൻ ആചാരി (89) നിര്യാതനായി.ഭാര്യ : കനകമ്മ . മക്കൾ :തുളസി, പുഷ്പ, ലത, രാജഗോപാൽ, മഹാദേവൻ.മരുമക്കൾ : ഗോപാലകൃഷ്ണൻ, ശെൽവരാജ്, വിജയൻ, സജില, ഭാഗ്യലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.