arr

എരമല്ലൂർ: എരമല്ലൂർ പീടികത്തറ വീട്ടിൽ പരേതനായ താഞ്ചന്റെ ഭാര്യ തങ്കമ്മ (94) നിര്യാതയായി. മക്കൾ: ശാരദ,പി.ടി.രാഘവൻ, കുഞ്ഞമ്മ, കൗസല്യ,രമണി, സുരേന്ദ്രൻ.മരുമക്കൾ :മണിയൻ, സ്മിത,പരേതരായ കുമാരൻ, ഗോമതി, വേലായുധൻ, അശോകൻ.സഞ്ചയനം ഏപ്രിൽ 3 ന് രാവിലെ 9 ന് .