sdftre

കോട്ടാങ്ങൽ:മേപ്രത്ത് പി.ഗോവിന്ദ പിള്ള (അയ്യപ്പൻ, 78, എക്സ് സർവീസ് ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.
ഭാര്യ: കൃഷ്ണമ്മ. മകൾ: ലക്ഷ്മി. മരുമകൻ :സുഭാഷ്,(എസ്.ഐ പൊൻകുന്നം പൊലീസ് സ്റ്റേഷൻ )