ആലപ്പുഴ: അച്ചടക്ക ലംഘനം നടത്തിയ കുമാരപുരം മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ കുമാരപുരത്തെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നും സസ്‌പെന്റ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ് അറിയിച്ചു.