dfre

പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്ത് 4-ാം വാർഡിൽ മങ്കാരത്ത് പരേതനായ വാസുദേവന്റെ ഭാര്യ കാർത്ത്യായനി (85) നിര്യാതയായി. മക്കൾ: എം.വി.അശോകൻ, എം.വി.കമലാസനൻ, കുമാരി, മിനി. മരുമക്കൾ: വിജയമ്മ, ഷീബ,മുരളി,സിജു.