കരുനാഗപ്പള്ളി: ആലുംകടവ് മരു.തെക്ക് എൻ.ജി. ഭവൻ (കൊന്നയിൽ) കെ.രവീന്ദ്രൻ നിര്യാതനായി. ഭാര്യ: സരസ്വതി.പി. മക്കൾ: ബിന്ദു.ആർ, ബീന.ആർ. മരുമക്കൾ: ഡി.ഹരി (റിട്ട. റെയിൽവേ എൻജിനിയർ), റജി.ജെ. സഞ്ചയനം: 4ന് രാവിലെ 8ന്.