അമ്പലപ്പുഴ: തകഴി കേളമംഗലം കരീത്ര വീട്ടിൽ മനോരമ (51) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭർത്താവ്: കൃഷ്ണൻകുട്ടി. മക്കൾ: കണ്ണൻ, കൃഷ്ണപ്രിയ.