കായംകുളം: കീരിക്കാട് തെക്ക് മോഴുവിൽ മീനാക്ഷി (85) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: തങ്കച്ചി, കലേഷ്. മരുമക്കൾ: അമ്പിളി, പരേതനായ സതീശൻ. സഞ്ചയനം വ്യാഴാഴ്ച 8ന്.