radhamma-pila

ബുധനൂർ: എണ്ണയ്ക്കാട് വെട്ടത്തുവിളയിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ

രാധമ്മപ്പിള്ള (83) നിര്യാതയായി. മക്കൾ: രാജഗോപാലൻ പിള്ള, സദാശിവൻ പിള്ള, അജിത്.കെ (ഉണ്ണി), പ്രസാദ്.കെ, പരേതനായ സോമശേഖരൻ പിള്ള.
മരുമക്കൾ: ഓമനക്കുഞ്ഞമ്മ, ജ്യോതിലക്ഷ്മി, ശ്രീകല, ജയശ്രീ, പരേതയായ മായാദേവി.

സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.