മുതുകുളം തെക്ക് : വടക്കേ ചെങ്കിലാത്ത് വാസന്തി അമ്മ (93) നിര്യാതയായി.ഭർത്താവ്: പരേതനായ പരമേശ്വരൻ നായർ.മക്കൾ:രാധാകൃഷ്ണ പിള്ള, രഘുനാഥപിള്ള
രമാദേവി, രാജലക്ഷ്മി.മരുമക്കൾ:നന്ദിനി ,വിനീത,പരേതനായ രാമചന്ദ്രൻ നായർ, ഭാഗ്യമോഹൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്