sdrfew

ചാരുംമൂട്: പയ്യനല്ലൂർ കുറ്റിവേലിൽ പുത്തൻപുരയിൽ ബി.സാവിത്രിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: കെ.എൻ.സോമശേഖരൻ പിള്ള, കെ.എൻ.ശ്രീകുമാർ (കെ.എസ്.ടി.എ മുൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം, പു.ക.സ ചാരുംമൂട് ഏരിയ സെക്രട്ടറി). മരുമക്കൾ:എസ്. ഝാൻസി, കെ.വി.ശ്രീലത (അദ്ധ്യാപിക,​ പടനിലം എച്ച്.എസ്.എസ്).