fdtge

മുഹമ്മ: മണ്ണഞ്ചേരി വടക്കനാര്യാട് മാളിയേയ്ക്കൽ മൃതുഞ്ജയൻ(81) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുലോചന. മക്കൾ: പ്രദീപ്, സാലി, സലീന. മരുക്കൾ: ഷൈല, ബിന്ദു, പരേതനായ കുഞ്ഞുമോൻ.