p

ന്യൂഡൽഹി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പ്രാക്‌ടിക്കൽ പരീക്ഷകൾ നടത്താനും 2023-24 അദ്ധ്യയന വർഷത്തെ പ്രാക്ടിക്കൽ പരീക്ഷകളുടെ മാർക്ക്, പ്രോജക്ട് വർക്കുകൾ, ഇന്റേണൽ അസസ്‌മെന്റ് എന്നിവയുടെ മാർക്ക് അപ്‌ലോഡ് ചെയ്യാനും സ്‌കൂളുകൾക്ക് മാർച്ച് 31 വരെ സമയം അനുവദിച്ചു. സ്കൂളുകളിൽ നിന്നുള്ള അഭ്യർത്ഥനകൾ പരിഗണിച്ചാണ് സമയപരിധി നീട്ടിയതെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

എം.​എ​സ്‌​സി​ ​ഇ​ൻ​ ​ഓ​ഡി​യോ​ള​ജി


ഓ​ഡി​യോ​ള​ജി,​ ​ലാം​ഗ്വേ​ജ് ​പ​തോ​ള​ജി​ ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​എം.​എ​സ്‌​സി​ ​കോ​ഴ്സി​ന് ​അ​പേ​ക്ഷി​ക്കാം.​ 55​%​ ​മാ​ർ​ക്കോ​ടെ​ ​ബി.​എ.​എ​സ്.​എ​ൽ.​പി​/​ ​ബി.​എ​സ്‌​സി​ ​സ്പീ​ച്ച് ​&​ ​ഹി​യ​റിം​ഗ് ​പാ​സാ​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​എ​ൽ.​ബി.​എ​സ് ​സെ​ന്റ​ർ​ ​ഡ​യ​റ​ക്ട​റു​ടെ​ ​വെ​ബ്സൈ​റ്റ് ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​അ​പേ​ക്ഷ​ ​ന​ൽ​കേ​ണ്ട​ത്.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n.​ ​അ​വ​സാ​ന​ ​തീ​യ​തി​:​ 15.03.2024.
നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ്പീ​ച്ച് ​&​ ​ഹി​യ​റിം​ഗ് ​(​നി​ഷ്)​ ​തി​രു​വ​ന​ന്ത​പു​രം,​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളാ​യ​ ​എ.​ഡ​ബ്ലു.​എ​ച്ച് ​കോ​ളേ​ജ് ​ഒ​ഫ് ​സ്പെ​ഷ്യ​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​കോ​ഴി​ക്കോ​ട്,​ ​മാ​ർ​തോ​മ​ ​കോ​ളേ​ജ് ​ഒ​ഫ് ​സ്പെ​ഷ്യ​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​കാ​സ​ർ​കോ​ട് ​എ​ന്നീ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ​പ്ര​വേ​ശ​നം.

മെ​രി​റ്റ് ​സ്കോ​ള​ർ​ഷി​പ്പ് ​പു​തു​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ് ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ള​ജു​ക​ളി​ലെ​യും​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റു​ക​ളി​ലെ​യും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് 2023​-24​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​സ്റ്റേ​റ്റ് ​മെ​രി​റ്റ് ​സ്കോ​ള​ർ​ഷി​പ്പ് ​പു​തു​ക്കാ​ൻ​ ​w​w​w.​d​c​e​s​c​h​o​l​a​r​s​h​i​p.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ 13​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​:​ 0471​ 2306580,​ 9447096580.