t-n-prathapan

ന്യൂഡൽഹി: ടി.എൻ. പ്രതാപന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റിന്റെ ചുമതല നൽകി ഹൈക്കമാൻഡ്. തൃശൂർ സീറ്റ് കെ. മുരളീധരന് നൽകിയതിന് പിന്നാലെയാണ് നടപടി.