ramesh-chennithala

ന്യൂഡൽഹി: മുതിർന്ന നേതാവും പ്രവർത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തലയെ കെ.പി.സി.സി പ്രചാരണ സമിതി അദ്ധ്യക്ഷനായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുഖ ഖാർഗെ നിയമിച്ചു. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.