congress

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ചർച്ച ചെയ്‌ത് അംഗീകരിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് യോഗം ചേരും. ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് രാവിലെ 10 മണി മുതലാണ് യോഗം. മൂന്നാം സ്ഥാനാർത്ഥി പട്ടികയ്‌ക്ക് അംഗീകാരം നൽകാൻ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും യോഗം ചേരും.