m-s-chaco
എം.എസ്. ചാക്കോ

കൊച്ചി: ഓച്ചിറ-ഞക്കനാൽ മണ്ണാശ്ശേരിൽ എം.എസ്. ചാക്കോ (90, റിട്ട. ബാങ്ക് മാനേജർ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഇടക്കൊച്ചി മെക്‌പേല സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ, ചെറുവത്തൂർ തങ്കമണി. മക്കൾ: മനു (കാനഡ), മഞ്ചു. മരുമക്കൾ: ആശ, മാത്യു.