mary-joseph-71
മേരി ജോസഫ്

വല്ലാർപാടം: കോനംകോടത്ത് പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (71) നിര്യാതയായി. മക്കൾ: ജെസി, ജെയിസൻ, ജയൻ. മരുമക്കൾ: ബേബി, മഞ്ജു, ലൈജി.