പറവൂർ: മന്നം തറയിൽ പി.കെ. സുബ്രഹ്മണ്യൻ (88) നിര്യാതനായി. ശാന്തിസമിതി മുൻ ജില്ലാ സെക്രട്ടറി, ഉപഭോക്തൃ തർക്ക പരിഹാര ഫോറം മെമ്പർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: കാർത്യായനി. മക്കൾ: രാമചന്ദ്രൻ, സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ: സുശീല, മിനി, ബിന്ദു.