bajio
ബാജിയൊ

അങ്കമാലി: പാലിശേരി ആമ്പൽശേരി ബാബുവിന്റെ മകൻ ബാജിയോ (25 ) നിര്യാതനായി. മാതാവ്: അനുസുധ. സഹോദരങ്ങൾ: ബബറ്റോ, സാനിയ