
ആലങ്ങാട് : ഹിന്ദു ഐക്യവേദി പറവൂർ താലൂക്ക് സമിതി സംഘടിപ്പിച്ചിട്ടുള്ള വാഹന പ്രചാരണ ജാഥ ആലങ്ങാട് കോട്ടപ്പുറത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ സുധീർ ത്രിപ്പൂണിത്തുറ
ജാഥക്യാപ്ടൻ എം.കെ. സജീവന് പതാക കൈമാറി. ജില്ലാ സെക്രട്ടറി എ.ബി. ബിജു. കെ.എസ്. ശിവദാസ്, താലൂക്ക് സെക്രട്ടറി അമ്പാടി വരാപ്പു ഴ, മഹിളാ ഐക്യവേദി സെക്രട്ടറി ജ്യോതി ബ്രമദത്തൻ, ഷിബു കെ. ബാബു. സതി വി. മേനോൻ, ഗോപാല കൃഷ്ണൻ ചേന്ദമംഗലം എന്നിവർ സംസാരിച്ചു