 
പെരുമ്പാവൂർ: ചേലാമറ്റം ചുള്ളി വീട്ടിൽ പരേതനായ ഗ്രിഗോറിയോസിന്റെ മകൻ ജിൻസൺ (40, സീന ഡെക്കറേഷൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വല്ലം സെന്റ് തെരേസാസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മാതാവ്: എൽസി. ഭാര്യ: ജോവ്‌ലിൻ. മക്കൾ: ജൊഹാൻ, ജെറോം (സെന്റ് ആൻസ് പബ്ലിക് സ്‌കൂൾ, കൂവപ്പടി വിദ്യാർത്ഥികൾ), തെരേസ മരിയ. സഹോദരങ്ങൾ: ഫാ. ജിപ്‌സൺ, ജിൻസി.