madhavi-86
മാധവി

വൈറ്റില: കണിയാമ്പുഴ കോസ് മോസ് റോഡിൽ പള്ളത്ത്പറമ്പിൽ പരേതനായ നടരാജന്റെ ഭാര്യ മാധവി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: മല്ലിക, ദിനേശൻ, അംബിക, ജയ, അജിത. മരുമക്കൾ: ഗോപി, പ്രതാപൻ, ആൻസ, പരേതനായ സതീശൻ, സാജു.