അങ്കമാലി: ടൗണിനെ എയർപോർട്ടുമായി ബന്ധിപ്പിക്കുന്ന വേങ്ങൂർ നായത്തോട് റോഡ് ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിക്കാൻ 3 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. ശബരിമല പാക്കേജിലെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.