മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി പാറപ്ലാക്കിൽ വീട്ടിൽ പൗലോസ് പി.കെ. (67) നിര്യാതനായി. മൂവാറ്റുപുഴ വാട്ടർ അതോറിട്ടി മുൻ ജീവനക്കാരനായിരുന്നു. സംസ്‌കാരം നാളെ രാവിലെ 11ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീല. മക്കൾ: ദീപ, ദീപു. മരുമകൻ: ജോസ്.