ഫോർട്ടുകൊച്ചി: കോക്കേഴ്സ് തിയേറ്ററിനു പിറകുവശം പരേതനായ കന്തസ്വാമിയുടെ ഭാര്യ ദേവനായ്കി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വെളി പൊതു ശ്മശാനത്തിൽ. മക്കൾ: ശിവ ഷൺമുഖം, പഴനി ആണ്ടി, ഉമാ മഹേശ്വരി. മരുമക്കൾ: പത്മജ, ഇന്ദിര, സുരേഷ്.