പെരുമ്പാവൂർ: രായമംഗലം കുരുപ്പ പാറയിൽ തൃശ്യമംഗലം വീട്ടിൽ കെ.ബി. നാരായണൻ (കുഞ്ഞമ്മിണി 72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മലമുറി ശാന്തിവനത്തിൽ. ഭാര്യ: വി.കെ. പത്മിനി (മുൻ പഞ്ചായത്ത് മെമ്പർ, മഹിള അസോസിയേഷൻ പെരുമ്പാവൂർ ഏരിയ കമ്മിറ്റി അംഗം). മക്കൾ: നിഷ, ജിഷ, ലിഷ, അഭിലാഷ്. മരുമക്കൾ: രാജു, ബിജു, അനിൽ.