
കോഴിക്കോട്: ലാപ്‌ടോപ്പുകൾക്ക് ക്യാഷ്ബാക്കും വമ്പൻ വിലക്കുറവും നൽകുന്ന മൈജിയുടെ സൺസാ സെയിൽ ഇന്ന് അവസാനിക്കും. എല്ലാ ലാപ്‌ടോപ്പ് ബ്രാൻഡുകൾക്കും 1,999 രൂപ ക്യാഷ്ബാക്കാണ് ഉപഭോക്താവിന് ലഭിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്‌ടോപ്പുകൾ വിൽക്കുന്ന ശൃംഖലയാണ് മൈജി. കമ്പനികളിൽ നിന്ന് നേരിട്ട് ബൾക്ക് പർച്ചേസ് നടത്തുന്നതിനാൽ മറ്റാരും നൽകാത്ത ഏറ്റവും കുറഞ്ഞ വിലകളിലാണ് മൈജി ലാപ്‌ടോപ്പുകൾ നൽകുന്നത്.