suhara

ആലുവ: ബൈപാസ് ബ്രിഡ്ജ് റോഡിൽ പരിയാരത്ത് വീട്ടിൽ അബ്ദുൾ ഖാദറിന്റെ ഭാര്യ സുഹറ (75) നിര്യാതയായി. കുഴുവേലിപ്പടി നെല്ലിക്കാത്തുകുഴി കുടുബാംഗമാണ്. മക്കൾ: ബഷീർ, ലത്തീഫ്, ഫസീല. മരുമക്കൾ: സെമീന, റസിയ, ജബ്ബാർ.