kklm
ഷാജു ജേക്കബ്.

കൂത്താട്ടുകുളം: അച്ചടക്ക നടപടിയെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട സി.പി.എം കൂത്താട്ടുകുളം മുൻ ഏരിയാ സെക്രട്ടറി ഷാജു ജേക്കബിനെ പാർട്ടി തിരിച്ചെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മി​റ്റിയാണ് തീരുമാനം എടുത്തത്. തീരുമാനം ഇന്നലെ പിറവത്ത് ചേർന്ന ഏരിയ കമ്മിറ്റിയിൽ അറിയിച്ചു.