y
കുഞ്ഞു പെണ്ണ്

തൃപ്പൂണിത്തുറ: ഇരുമ്പനം എള്ളുമലയിൽ പരേതനായ കുറുമ്പന്റെ ഭാര്യ കുഞ്ഞുപെണ്ണ് (85) നിര്യാതയായി. മക്കൾ: സുപ്രൻ, അമ്മിണി, രമേശൻ, അംബിക, മനോജ്. മരുമക്കൾ: സിന്ധു, കല, വിനീത.