obituary-

തൃപ്പൂണിത്തുറ: കൊല്ലം മാടന്നടയിൽ ദീപശ്രീവീട്ടിൽ കെ.കെ. ദിവാകരൻ (94) മകൾ ഷീബയുടെ വീടായ പൂണിത്തുറ വടക്കേത്തറ റോഡിൽ വൈഷ്ണവംവീട്ടിൽ നി​ര്യാതനായി​. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് തൃപ്പൂണിത്തുറ പൊതുശ്‌മശാനത്തിൽ. ഭാര്യ: പരേതയായ ആനന്ദവല്ലി​. മറ്റുമക്കൾ: ദീപ, നവീൻ. മരുമക്കൾ: മനു ശ്രീനിവാസൻ, പരേതനായ ഉദയ ശിവതാണു, ശ്രുതി നവീൻ.