മൂവാറ്റുപുഴ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷന്റെ (പി.പി.എം.എ) സംസ്ഥാന ജനറൽ ബോഡി യോഗം 5ന് രാത്രി 9.30ന് ഓൺലൈനായി ചേരും. യോഗത്തിൽ സ്റ്റേറ്റ് പ്രസിഡന്റ് ഷാജി മഠത്തിലിൽ അദ്ധ്യക്ഷത വഹിക്കും. അംഗങ്ങളെല്ലാം പങ്കെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി ജിത്തു മേഴ്സി തോമസ് അറിയിച്ചു.