കാഞ്ഞിരമറ്റം: ബ്രഹ്മമംഗലം വി.എച്ച്.എസ്.എസ് മുൻ പ്രിൻസിപ്പൽ നെടുംമ്പുറത്ത് വി.എൻ. നാരായണന്റെ ഭാര്യ
എൻ. യശോധര (80) നിര്യാതയായി. മക്കൾ: രഘുനാഥ് (സോഫ്റ്റ്‌വെയർ പ്രൊഫഷണൽ - ചെന്നൈ), റാം മനോഹർ (ഫെഡറൽ ബാങ്ക്), മരുമക്കൾ: ദീപ, ജയശ്രീ.