വൈപ്പിൻ: അയ്യമ്പിള്ളി മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ഇന്ന് വൈകിട്ട് തിരുവാതിരകളി, രാത്രി ഭജൻ വാദ്യതരംഗം, 4ന് രാത്രി തിരുവാതിരകളി, നൃത്തനാടകം, 5ന് രാത്രി നവീന കൈക്കൊട്ടികളി, കരോക്കെ ഗാനമേള, 6ന് വൈകിട്ട് ഭക്തിഗാനസുധ, രാത്രി മെഗാ ഗാനമേള, 7 ന് രാവിലെ ഓട്ടൻതുള്ളൽ, രാത്രി കുറത്തിയാട്ടം, കഥകളി, 8ന് വൈകിട്ട് പുല്ലാംകുഴൽ ഫ്യൂഷൻ, നൃത്തനൃത്യങ്ങൾ, 9ന് ആറാട്ട് ഉത്സവം, രാവിലെ കാഴ്ചശീവേലി, പഞ്ചാരിമേളം, വൈകിട്ട് പകൽപ്പൂരം, രാത്രി ആറാട്ടെഴുന്നള്ളിപ്പ്, പാണ്ടിമേളം.