rukmini76
രുഗ്മിണി

പള്ളുരുത്തി: സനാതന റോഡ് കൂട്ടത്തറ രുഗ്മിണി പ്രഭാകരൻ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മകൾ: സിന്ധു. മരുമകൻ: സുധീർ